വോളിബോൾ ടൂർണ്ണമെൻ്റ്

UFP കായിക മാമാങ്കത്തിൽ തിലകക്കുറി ചാർത്തി 6/01/2019 കാലടി ചേലമറ്റത്തു നടന്ന വോളിബോൾ ടൂർണ്ണമെൻ്റ് ഫൈനലിൽ എം എ കോളേജ് പോരാളികൾകെതിരെ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എം എ കേളേജ് തീർത്ത ചെങ്കോട്ടയുടെ മതിലുകൾ യു എഫ് പി പോരളികളുടെ അസ്ത്രങ്ങൾ നിഷ്പ്രയസം തകർത്ത് അവരെ മുട്ടുകുത്തിച്ചു ( മലമുകളിൽ നിന്നും ഒഴുകി തുടങ്ങുന്ന പെരിയാറിൻ്റെ ഒഴുക്കിനെ സമുദ്ര നിരപ്പിൽ കിടക്കുന്ന ചാലക്കുടി പുഴ തടയുന്ന കൺഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്) വർഷങ്ങൾക്കു ശേഷം വോളിബോളിൻ്റെ ഈറ്റില്ലമായ പൂവ്വത്തുശ്ശേരിയിലേക്ക് യു എഫ് പി ലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി വീണ്ടും ഒരു ട്രോഫി?നമ്മുടെ നാടിൻ്റെ വോളിബോൾ പ്രണയം തുടർന്നും നിങ്ങൾക്ക് ആസ്വദിക്കുവാൻ യു എഫ് പി ഇനിയും വേദികൾ ഒരുക്കുന്നതായിരിക്കും.
Team
UFP??

Leave a Reply

Your email address will not be published. Required fields are marked *